CrimeNEWS

പെ​ണ്‍​കു​ട്ടി​യെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി ; 21 കാരന്‍ അറസ്റ്റില്‍

ഡ​ല്‍​ഹി​യി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ല്‍. വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ കോ​ടാ​ലി കൊ​ണ്ട് ആ​ക്ര​മി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ കേസിലാണ് മോ​തി ബാ​ഗ് മേ​ഖ​ല​യി​ലെ ഷാ​ന്തി​ടൗ​ണ്‍ സ്വ​ദേ​ശിയായ പ്ര​വീ​ണ്‍ എന്ന 21 കാരന്‍ അ​റ​സ്റ്റി​ലാ​യ​ത്. ​

കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം ഒ​ളി​വി​ല്‍ പോ​യ ഇ​യാ​ളെ ഹ​രി​യാ​ന​യി​ലെ പ​ല്‍​വാ​ളി​ലു​ള്ള സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ല്‍ നി​ന്നു​മാ​ണ് പോലീസ് പി​ടി​കൂ​ടി​യ​ത്.പ്ര​വീ​ണ്‍ മാ​സ​ങ്ങ​ളാ​യി പെ​ണ്‍​കു​ട്ടി​യു​ടെ പി​ന്നാ​ലെ ന​ട​ന്ന് ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തേ​ക്കു​റി​ച്ച്‌ പെ​ണ്‍​കു​ട്ടി വീ​ട്ടി​ല്‍ പ​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് പി​താ​വ് പ്ര​വീ​ണി​നെ മ​ര്‍​ദി​ച്ചി​രു​ന്നു. ഇ​താ​ണ് കൊ​ല​ന​ട​ത്താ​ന്‍ കാ​ര​ണ​മാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker