Kerala

കുസാറ്റ് പ്രവേശന പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാലയുടെ വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള എൻട്രൻസ് പരീക്ഷാ (കാറ്റ്) തീയതികൾ പ്രഖ്യാപിച്ചു. ജൂലൈ തീയതികളിലായി കേരളത്തിനകത്തും പുറത്തുമുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളിലാണ് എൻട്രൻസ് നടക്കുക.

അഡ്‌മിറ്റ് കാർഡുകൾ അപേക്ഷകർക്ക് അവരുടെ പ്രൊഫൈൽ പേജിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0484– 2577100 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker