IndiaNEWS

ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ല്‍ ര​ണ്ടു ദി​വ​സ​മാ​യി തു​ട​രു​ന്ന വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ എ​ട്ടു പേ​ര്‍ മ​രി​ച്ചു, ഒ​ന്‍​പ​ത് പേ​രെ കാ​ണാ​താ​യി

ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ല്‍ ര​ണ്ടു ദി​വ​സ​മാ​യി തു​ട​രു​ന്ന വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ എ​ട്ടു പേ​ര്‍ മ​രി​ച്ചു. ഒ​ന്‍​പ​ത് പേ​രെ കാ​ണാ​താ​യി. സം​സ്ഥാ​ന​ത്തെ 142 റോ​ഡു​ക​ൾ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി.

കു​ളു​വി​ല്‍ യെ​ല്ലോ അ​ലേ​ര്‍​ട്ട് പു​റ​പ്പെ​ടു​വി​ച്ചു. ഇ​വി​ടെ 25 റോ​ഡു​ക​ള്‍ അ​ട​ച്ചു. ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ഹി​മാ​ച​ലി​ലേ​ക്ക് നാ​ഷ​ണ​ല്‍ ഡി​സാ​സ്റ്റ​ര്‍ റി​ലീ​സ് ഫോ​ഴ്‌​സി​നെ അ​യ​ച്ചിട്ടുണ്ട്.

സ്ഥി​തി​ഗ​തി​ക​ള്‍ കേ​ന്ദ്രം നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും സാ​ധ്യ​മാ​യ എ​ല്ലാ പി​ന്തു​ണ​യും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് ന​ല്‍​കു​മെ​ന്നും പ്രധാനമന്ത്രി അ​റി​യി​ച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker