CrimeNEWS

മകളെ പീഡിപ്പിച്ചു,80കാരാനായ ഭര്‍ത്താവിനെ മാതാവ് കൊലപ്പെടുത്തി,മാതവിന് ജീവപര്യന്തം തടവ്

മകളെ പീഡിപ്പിച്ച 80കാരനായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ മാതാവിന് ജീവപര്യന്തം തടവ്. 58കാരിയായ കോറിന സ്മിത്തിനാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

ലണ്ടനിലെ കോടതിയാണ് ശിക്ഷവിധിച്ചത്. ഇവരുടെ ഭര്‍ത്താവായ മൈക്കല്‍ ബെയില്‍സാണ് പ്രായപൂര്‍ത്തിയാകാത്ത മക്കളെ പീഡിപ്പിച്ചത്.

ഇതിനെ തുടര്‍ന്ന് ഇയാള്‍ ഉറങ്ങുമ്പോള്‍ തിളച്ചവെള്ളം ദേഹത്ത് കോറിന ഒഴിക്കുകയായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker