KeralaNEWS

ട്രെയിനില്‍ നടത്തിയ പരിശോധനയില്‍ നാലുകിലോ കഞ്ചാവ് പിടികൂടി

ഷൊ​ര്‍​ണൂ​ര്‍: റെ​യി​ല്‍​വേ സ്​​റ്റേ​ഷ​നി​ലും ട്രെ​യി​നു​ക​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ നാ​ലു കി​ലോ ക​ഞ്ചാ​വ് പിടികൂടി. പ​ട്ടാ​മ്ബി എ​ക്സൈ​സ് റേ​ഞ്ച്, എ​ക്സൈ​സ് ഇ​ന്‍​റ​ലി​ജ​ന്‍​സ് ബ്യൂ​റോ, ആ​ര്‍.​പി.​എ​ഫ് എ​ന്നി​വ​ര്‍ സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് പിടികൂടിയ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തോ​ടെ സ്​​റ്റേ​ഷ​നി​ലെ​ത്തി​യ വെ​സ്​​റ്റ്​ കോ​സ്​​റ്റ് എ​ക്സ്പ്ര​സ് ട്രെ​യി​നി​ലാ​ണ് ര​ണ്ട് ക​ട​ലാ​സ് പെ​ട്ടി​യി​ല്‍ പൊ​തി​ഞ്ഞ നി​ല​യി​ല്‍ ക​ഞ്ചാ​വ് ക​ണ്ട​ത്. പ​രി​ശോ​ധ​ന ക​ണ്ട് കൊ​ണ്ടു​വ​ന്ന​വ​ര്‍ ഉ​പേ​ക്ഷി​ച്ച്‌ സ്ഥ​ലം വി​ട്ട​താ​കാ​മെ​ന്ന് ക​രു​തു​ന്നു.

പ​രി​ശോ​ധ​ന​യി​ല്‍ പ​ട്ടാ​മ്ബി റേ​ഞ്ച് ഇ​ന്‍​സ്പെ​ക്​​ട​ര്‍ പി.​ഹ​രീ​ഷ്, പ്രി​വ​ന്‍​റി​വ് ഓ​ഫി​സ​ര്‍​മാ​രാ​യ കെ. ​വ​സ​ന്ത് കു​മാ​ര്‍, ജി. ​സ​ന്തോ​ഷ് കു​മാ​ര്‍, സി.​ഇ.​ഒ​മാ​രാ​യ നി​ധീ​ഷ് ഉ​ണ്ണി, വി​ഷ്ണു​പ്ര​സാ​ദ്, കെ.​കെ. ഷാ​ജി, പാ​ല​ക്കാ​ട് ഇ​ന്‍​റ​ലി​ജ​ന്‍​സ് ബ്യൂ​റോ​യി​ലെ സി. ​രാ​ജ്മോ​ഹ​ന്‍, ആ​ര്‍.​പി.​എ​ഫ് എ​സ്.​ഐ കെ. ​അ​നൂ​പ്കു​മാ​ര്‍, ഹെ​ഡ് കോ​ണ്‍​സ്​​റ്റ​ബി​ള്‍​മാ​രാ​യ ദി​ലീ​പ്കു​മാ​ര്‍, ജ​യ​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker