KeralaNEWS

സ്ത്രീ സുരക്ഷക്കായി ഗവര്‍ണര്‍ നാളെ ഉപവസിക്കും

ചരിത്രത്തില്‍ ആദ്യമായി ഒരു ഗവര്‍ണര്‍ സ്ത്രീ സുരക്ഷക്കായി ഉപവസിക്കുന്നു. നാളെ വൈകിട്ട് 4.30നാണ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍ ഉപവസിക്കുക. ഒന്നര മണിക്കൂര്‍ നേരമാണ് ഉപവാസം. ഗാന്ധിയന്‍ സംഘടനകളുടെ ഉപവാസ സമരത്തിന്‌ പിന്തുണയാണ് ഗവര്‍ണര്‍ എത്തുക.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker