KeralaNEWS

രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ച പെണ്‍കുട്ടിക്ക് വീണ്ടും കോവിഡ്-19

തൃശ്ശൂര്‍: രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ച വുഹാനില്‍ നിന്നെത്തിയ പെണ്‍കുട്ടിക്ക് വീണ്ടും കോവിഡ്.തൃശ്ശൂര്‍ സ്വദേശിയായ പെണ്‍കുട്ടിക്കാണ് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്. പെണ്‍കുട്ടിക്ക് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് തൃശ്ശൂര്‍ ഡി.എം.ഒ കെ.ജെ റീന പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker