TRENDINGYouth

പബ്ജി ആരാധകരുടെ കാത്തിരുപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് ബാറ്റില്‍ഗ്രൗണ്ട് ഇന്ത്യ

പബ്ജി ആരാധകരുടെ കാത്തിരുപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് ബാറ്റില്‍ഗ്രൗണ്ട് അവതരിപ്പിച്ചു. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ബാറ്റില്‍ഗ്രൗണ്ട് ഇന്ത്യയുടെ ഔദ്യോഗിക എഡിഷന്‍ ലഭ്യമാണെന്ന് ഡവലപ്പര്‍മാരായ ക്രാഫ്റ്റണ്‍ പ്രഖ്യാപിച്ചു.
നിലവില്‍ ഈ ഗെയിം ആന്‍ഡ്രോയിഡ് സ്മാര്‍ട് ഫോണുള്ളവര്‍ക്കുമാത്രമേ ഉപയോഗിക്കാന്‍ സാധിക്കു. ഐഒഎസ് അപ്ലിക്കേഷന്‍ പ്രഖ്യാപിക്കുന്നതുവരെ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker