Kerala

നാളെ മുതല്‍ കൊച്ചി മെട്രോ സര്‍വ്വീസ് പുനരാരംഭിക്കും

കൊച്ചി: നാളെ മുതല്‍ കൊച്ചി മെട്രോ സര്‍വ്വീസ് പുനരാരംഭിക്കും. രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെയാണ് മെട്രോയുടെ പ്രവര്‍ത്തനം.പൊതുഗതാഗതം പുനരാരംഭിച്ചതോടെ മെട്രോ സര്‍വ്വീസ് ആരംഭിക്കാന്‍ അധികൃതര്‍ സംസ്ഥാന സര്‍ക്കാരിനോട് അനുമതി തേടിയിരുന്നു.

ലോക്ക് ഡൗണിനെ തുടര്‍ന്ന് ഒരുമാസം മുമ്പാണ് മെട്രോ സര്‍വ്വീസ് നിര്‍ത്തിയത്. സര്‍വ്വീസ് നിലച്ചതോടെ ഫീഡര്‍ സര്‍വ്വീസുകളും നിലച്ചിരുന്നു.

 

 

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker