CrimeNEWS

വ​നി​താ ഹോ​സ്റ്റ​ലി​ന് മു​ന്‍​പി​ല്‍ യു​വാ​വി​ന്‍റെ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം

വ​നി​താ ഹോ​സ്റ്റ​ലി​ന് മു​ന്‍​പി​ല്‍ യു​വാ​വി​ന്‍റെ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം. ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് വ​നി​താ ഹോ​സ്റ്റ​ലി​ന് മു​ന്‍​പി​ലാ​ണ് യു​വാ​വ് അ​തി​ക്ര​മം ന​ട​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു. ഈ ​മാ​സം മൂ​ന്നാ​മ​ത്തെ ത​വ​ണ​യാ​ണ് ഇ​യാ​ള്‍ ന​ഗ്ന​ത പ്ര​ദ​ര്‍​ശി​പ്പി​ച്ച​തെ​ന്ന് വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ പ​റ​ഞ്ഞു. പോ​ലീ​സി​ല്‍ അ​റി​യി​ച്ചു​വെ​ങ്കി​ലും ഇ​വി​ടെ സി​സി​ടി​വി ക്യാ​മ​റ ഇ​ല്ലാ​ത്ത​തി​നാ​ല്‍ തെ​ളി​വ് ഇ​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു​വെ​ന്നും വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ കു​റ്റ​പ്പെ​ടു​ത്തി.

തു​ട​ര്‍​ന്നാ​ണ് ഹോ​സ്റ്റ​ലി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ ഇ​യാ​ളു​ടെ ന​ഗ്ന​ത പ്ര​ദ​ര്‍​ശ​നം മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ചി​ത്രീ​ക​രി​ച്ച് പു​റ​ത്തു​വി​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹോ​സ്റ്റ​ല്‍ അ​ധി​കാ​രി​ക​ള്‍​ക്കും കോ​ള​ജ് അ​ധി​കൃ​ത​ര്‍​ക്കും പ​രാ​തി ന​ല്‍​കി​യെ​ന്ന് വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ പ​റ​ഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker