KeralaNEWS

തൃക്കൊടിത്താനത്ത് ഇരുചക്ര വാഹനയാത്രികന് ദാരുണാന്ത്യം

ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഇരുചക്ര വാഹനയാത്രികൻ തൃക്കൊടിത്താനം ആരമലക്കുന്ന് കൊച്ചുപുരയ്ക്കൽ ജിതേഷാണ് (48) മരിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker