KeralaNEWS

മേയര്‍ക്കെതിരെ വ്യാജ പ്രചരണം; മെഡിക്കല്‍ സ്റ്റോര്‍ ഉദ്യോഗസ്ഥനെതിരെ നടപടി

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ വ്യാജ പ്രചാരണം നടത്തിയ എസ്എടി മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. ചീഫ് ഫാര്‍മിസിസ്റ്റ് ബിജുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എസ്എടി ആശുപത്രി സൊസൈറ്റിയാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്.

എസ്എടി മെഡിക്കല്‍ സ്റ്റോര്‍ താത്ക്കാലികമായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം നഗരസഭ ഏറ്റെടുക്കുകയും പകരം പുതിയ കെട്ടിടത്തിലേക്ക് ഷോപ്പിന്റെ പ്രവര്‍ത്തനം മാറ്റുകയും ചെയ്ത നടപടിക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബിജുവിനെിരെ സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker