KeralaNEWS

കടലുണ്ടിപ്പുഴയില്‍ 2 പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചു; ഒരാള്‍ക്കായി തിരച്ചില്‍

മലപ്പുറം: പന്തല്ലൂരില്‍ രണ്ട് പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചു. ഫാത്തിമ ഇസ്രത്ത് (19), ഫാത്തിമ ഫിദ (13) എന്നിവരാണ് മരിച്ചത്. കടലുണ്ടിപ്പുഴയിലാണ് അപകടം. മരിച്ചവരുടെ മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker