IndiaNEWS

24 മണിക്കൂറിനിടെ 50,848 കോവിഡ് കേസുകള്‍

രാജ്യത്ത് 24 മണിക്കൂറിനിടെ 50,848 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ 3,00,28,709 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

24 മണിക്കൂറിനിടെ 1,358 പേര്‍ മരണപ്പെട്ടു.ഇതോടെ ആകെ മരണസംഖ്യ 3,90,660 ആയി. 68,817 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 2,89,94,855 ആയി. നിലവില്‍ 6,43,194 സജീവ കേസുകളാണുള്ളത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker