NEWSPravasi

ഒമാനില്‍ രാത്രികാല ലോക്ക്ഡൗണ്‍ ആരംഭിച്ചു; അടിയന്തര സേവനമേഖലകളെ ഒഴിവാക്കി

മസ്‌കത്ത്: കോവിഡ് വ്യാപനവും മരണനിരക്കും കൂടിയ സാഹചര്യത്തില്‍ ഒമാനില്‍ വീണ്ടും രാത്രികാല ലോക്ക്ഡൗണ്‍ ആരംഭിച്ചു. രാത്രി 8 മുതല്‍ പുലര്‍ച്ചെ 4 വരെ വ്യക്തികളുടെയും വാഹനങ്ങളുടെയും സഞ്ചാരം അനുവദിക്കില്ല. വാണിജ്യ-വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടണം.

അതേസമയം, വിവിധ മേഖലകളില്‍ ചെക് പോയിന്റുകള്‍ സ്ഥാപിക്കുകയും പട്രോളിങ് ഊര്‍ജിതമാക്കുകയും ചെയ്തു. നിരീക്ഷണത്തിന് ഡ്രോണുകളും ഉണ്ടാകും. 45 വയസ് കഴിഞ്ഞവര്‍ക്ക് വാക്‌സീന്‍ നല്‍കിത്തുടങ്ങി. അടിയന്തര സേവനമേഖലകളെ ഒഴിവാക്കിയിട്ടുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker