IndiaNEWS

മോ​ട്ടോ​ർ വാ​ഹ​ന അ​പ​ക​ട​ങ്ങ​ളി​ലെ ന​ഷ്ട​പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​ന് പു​തി​യ മാ​ർ​ഗ​രേ​ഖ​യു​മാ​യി കേ​ന്ദ്രം

ഉപഭോക്താക്കൾ ഇൻഷുറൻസ് എടുക്കുന്നത് നിർബന്ധമാണെങ്കിലും, വാഹനം അപകടത്തിൽ പെട്ടാൽ നഷ്ടപരിഹാര നടപടികൾ പരമാവധി ഇഴഞ്ഞാണ് പലപ്പോഴും നീങ്ങുക. എന്നാൽ അതിന് ഒരു ആശ്വാസം എന്ന നിലയിലാണ് പുതിയ കേന്ദ്ര മാർഗ്ഗനിർദേശത്തെ കാണേണ്ടത്.

 

 

 

മോ​ട്ടോ​ർ വാ​ഹ​ന അ​പ​ക​ട​ങ്ങ​ളി​ലെ ന​ഷ്ട​പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​ന് പു​തി​യ മാ​ർ​ഗ​രേ​ഖ​യു​മാ​യി കേ​ന്ദ്രം. അ​പ​ക​ട​ങ്ങ​ളു​ടെ വി​ശ ദ​മാ​യ അ​ന്വേ​ഷ​ണം, അ​പ​ക​ട​ത്തെ​ക്കു​റി​ച്ച വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട്, വി​വി​ധ ക​ക്ഷി​ക​ൾ​ക്കു​ള്ള സ​മ​യ​ക്ര​മം എ​ന്നി​വ സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​ന​മാ​ണ് മോ​ട്ടോ​ർ ആ ​ക്‌​സി​ഡ​ന്റ് ക്ലെ​യിം ട്രൈ​ബ്യൂ​ണ​ൽ പു​റ​പ്പെ​ടു​വി​ച്ച​ത്.

 

 

ഇ​ൻ​ഷു​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ വാ​ഹ​ന ഉ​ട​മ​യു​ടെ മൊ​ബൈ​ൽ ന​മ്പ​ർ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തും നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. ഏ​പ്രി​ൽ ഒ​ന്നി​ന് ഉ​ത്ത​ര​വ് പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

Back to top button
error: