LIFEMovie

”ഞാന്‍ മേരിക്കുട്ടിയുടെ” അഭിനയ അനുഭവങ്ങളുമായി ജയസൂര്യ…തന്നിലെ സ്ത്രീയെ വ്യക്തമാക്കി തന്ന കഥാപാത്രം….

ആദ്യം ആ കഥാപാത്രമായാണ് ഏറെ പ്രയാസപെട്ടുവെന്നും ഇത് അഭിനയിക്കാന്‍ കഴിയും എന്ന വിശ്വാസം പോലും നഷ്ടമായെന്നും അദ്ദേഹം ഓര്‍ക്കുന്നു

 

 

ജയസൂര്യയുടെ വ്യത്യസ്തമായ വേഷപ്പകര്‍ച്ച കണ്ട ചിത്രമായിരുന്നു ഞാന്‍ മേരിക്കുട്ടി. ഈ മൂന്നാം വാര്‍ഷികത്തില്‍ സിനിമയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് താരം. തന്നിലെ സ്ത്രീയെ തനിക്ക് വ്യക്തമാക്കി തന്ന കഥാപാത്രമാണ് മേരിക്കുട്ടി എന്ന് അദ്ദേഹം പറഞ്ഞു.

ആദ്യം ആ കഥാപാത്രമായാണ് ഏറെ പ്രയാസപെട്ടുവെന്നും ഇത് അഭിനയിക്കാന്‍ കഴിയും എന്ന വിശ്വാസം പോലും നഷ്ടമായെന്നും അദ്ദേഹം ഓര്‍ക്കുന്നു. പിന്നീട് ജയസൂര്യ എന്ന വ്യക്തിയെ തന്നെ മേരിക്കുട്ടിക്ക് മുന്നില്‍ അല്ലെങ്കില്‍ താന്‍ കാണാത്ത ആ ആദ്യശ്യ ശക്തിക്ക് മുന്നില്‍ സമര്‍പ്പിച്ചപ്പോള്‍ തനിക്ക് അത് അനുഭവിക്കാനുള്ള അവസരം ലഭിച്ചുവെന്നും നടന്‍ പറയുന്നു. ഫേസ്ബുക്കിലൂടെയസം ജയസൂര്യ ചിത്രത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker