LIFEMovie

നന്മയുടെ കൈത്താങ്ങുമായി ബിഗ് ബ്രദര്‍ ടീം…..കൊവിഡ് സ്വാന്തന പദ്ധതിയിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കുന്നു

 

ഫെഫ്കയുടെ കൊവിഡ് സ്വാന്തന പദ്ധതിയിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കാന്‍ ബിഗ് ബ്രദര്‍ നിര്‍മ്മാതാവ് ഫിലിപ്പോസ് കെ ജോസഫ് എന്ന ഷാജിയും സംവിധായകന്‍ സിദ്ധിഖും. ഫെഫ്കയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് വിവരം പങ്കുവെച്ചത്.

ഇതിന് പുറമെ ബിഗ്ബ്രദര്‍ സിനിമയിലെ ഇരുന്നൂറോളം വരുന്ന അണിയറ പ്രവര്‍ത്തകര്‍ക്ക് നിര്‍മ്മാതാവ് ധനസഹായവും നല്‍കുമെന്നും അറിയിച്ചു. നിര്‍മ്മാതാവ് ഷാജിയ്ക്കും സംവിധായകന്‍ സിദ്ധിഖിനും ഫെഫ്ക ജനറല്‍ സെക്രട്ടറി ശ്രീ ബി ഉണ്ണികൃഷ്ണന്‍ നന്ദി അറിയിച്ചിട്ടുണ്ട്.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker