KeralaNEWS

യാത്രക്കാര്‍ കുറവ്; കേരളത്തിലൂടെയുള്ള ചില ട്രെയിനുകള്‍ റദ്ദാക്കി

കൊച്ചി: കേരളത്തിലൂടെയുള്ള ചില ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി. യാത്രക്കാരുടെ കുറവു കണക്കിലെടുത്താണ് റെയില്‍വേയുടെ പുതിയ തീരുമാനം.

റദ്ദാക്കിയ ട്രെയിനുകളും ദിവസങ്ങളും :

1.പുനലൂർ–മധുര–പുനലൂർ എക്സ്പ്രസ്– 16 മുതൽ ജൂലൈ 1 വരെ

2.ചെന്നൈ എഗ്‌മൂർ–കൊല്ലം– 16 മുതൽ ജൂലൈ 1 വരെ

3.എറണാകുളം–ബാനസവാടി സ്പെഷൽ– 20, 26

4.ബാനസവാടി–എറണാകുളം സ്പെഷൽ– 21, 28

5.കൊച്ചുവേളി–മംഗളൂരു അന്ത്യോദയ– 17, 19, 24, 26

6.മംഗളൂരു–കൊച്ചുവേളി അന്ത്യോദയ–18, 20,25, 27

7.തിരുവനന്തപുരം ചെന്നൈ വീക്ക്‌ലി–19, 26

8.ചെന്നൈ–തിരുവനന്തപുരം വീക്ക്‌ലി–20, 27

9.തിരുവനന്തപുരം മംഗളൂരു മലബാർ– 17 മുതൽ ജൂലൈ 1 വരെ

10.മംഗളൂരു–തിരുവനന്തപുരം മലബാർ–16 മുതൽ 30 വരെ

11.ആലപ്പി– ചെന്നൈ എക്സ്പ്രസ്–17 മുതൽ ജൂലൈ 1 വരെ

12.ചെന്നൈ–ആലപ്പി എക്സ്പ്രസ്– 16 മുതൽ 30 വരെ

13.തിരുവനന്തപുരം– മധുര അമൃത–16 മുതൽ 30 വരെ

14.മധുര–തിരുവനന്തപുരം അമൃത–17 മുതൽ ജൂലൈ 1 വരെ

15.ചെന്നൈ–തിരുവനന്തപുരം സൂപ്പർ–16 മുതൽ 30 വരെ

16.തിരുവനന്തപുരം– ചെന്നൈ സൂപ്പർ–17 മുതൽ ജൂലൈ 1 വരെ

17.കൊച്ചുവേളി–ലോകമാന്യതിലക് സ്പെഷൽ– 17, 20, 24, 27

18.ലോകമാന്യതിലക്–കൊച്ചുവേളി സ്പെഷൽ– 18, 21, 25, 28

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker