LIFEMovie

സഞ്ചാരി വിജയ് ആള് വേറെ ലെവലാ……പറയുന്നത് സുരഭി ലക്ഷ്മി..

 

കന്നഡ താരം സഞ്ചാരി വിജയ്യെക്കുറിച്ച് കുറിപ്പ് പങ്കുവെച്ച് നടി സുരഭി ലക്ഷ്മി. ഒരുമിച്ച് അഭിനയിക്കണമെന്ന് തനിക്ക് തോന്നിയിട്ടുള്ള വളരെ ചുരുക്കം ചിലരില്‍ ഒരാളാണ് അദ്ദേഹമെന്ന് സുരഭി ലക്ഷ്മി പറഞ്ഞു.

ഗിരീഷ് കര്‍ണാടിന്റെ ബയോപിക്കില്‍ അദ്ദേഹമാണ് അഭിനയിക്കുന്നത് എന്നറിഞ്ഞപ്പോള്‍ വളരെയധികം സന്തോഷവും പ്രതീക്ഷയും തോന്നിയെന്നും സുരഭി ലക്ഷ്മി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് നടിയുടെ പ്രതികരണം.

 

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker