IndiaNEWS

രാജ്യത്ത് 24 മണിക്കൂറിനിടെ 70,421 കോവിഡ് കേസുകള്‍

രാജ്യത്ത് 24 മണിക്കൂറിനിടെ 70,421 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ 2,95,10,410 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 3921 മരണം റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണം 3,74,305 ആയി. ഒറ്റ ദിവസം 1,19,501 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 2,81,62,947 ആയി. 9,73,158 സജീവ രോഗികളാണ് രാജ്യത്ത് നിലവിലുള്ളത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker