LIFEMovie

ചാക്കോച്ചന്‍ തിരക്കിലാണ്: ലോക്ക്ഡൗണ്‍ സമയത്തെ വിരസത മാറ്റാന്‍ മരം നടീല്‍

ലോക്ക്ഡൗണ്‍ സമയത്തെ വിരസത മാറ്റാനുള്ള ചലഞ്ചിലെ രണ്ടാമത്തെ ചലഞ്ചുമായി താരം എത്തിയിരിക്കുകയാണ്. ഇന്ന് നമുക്ക് ഒരു മരം നട്ടാലോ എന്ന ചോദ്യവുമായാണ് ചാക്കോച്ചന്‍ എത്തിയിരിക്കുന്നത്. പ്രകൃതി സംരക്ഷണ ദിനത്തില്‍ നമ്മള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയെ വൃക്ഷതൈകള്‍ വച്ച് പിടിപ്പിക്കുന്ന ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്. പക്ഷെ പ്രകൃതിയെ സംരക്ഷിയ്ക്കേണ്ടത് ഒരു ദിവസത്തേക്ക് മാത്രം ആണോ എന്നാണ് ചാക്കോച്ചന്‍ ചോദിക്കുന്നത്.

നിങ്ങള്‍ നിങ്ങള്‍ സംരക്ഷിയ്ക്കുന്ന ഓരോ മരവും നമ്മുടെ വരും തലമുറയ്ക്ക് വേണ്ടി ഉള്ള കരുതലാണ്. ബര്‍ ആപ്പിള്‍ അഥവാ എലന്തപ്പഴം എന്ന് പറയുന്ന നിറയെ കായ ഉണ്ടാകുന്ന തണല്‍ നല്‍കുന്ന ഒരു മരത്തിന്റെ തൈയ്യാണ് ഇന്ന് നട്ടത്. പ്രകൃതി ദിനത്തില്‍ നട്ടത് ചെടിയോ, മരമോ ആവട്ടെ. പക്ഷെ അതിനെ സംരക്ഷിക്കൂ എന്നും ചാക്കോച്ചന്‍ പറയുന്നു

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker