KeralaNEWS

കെ.സുധാകരന്‍ ജൂണ്‍ 16ന്‌ ഔദ്യോഗികമായി ചുമതലയേല്‍ക്കും

തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്റായി കെ.സുധാകരന്‍ ജൂണ്‍ 16-ാം തീയതി ഔദ്യോഗികമായി ചുമതലയേല്‍ക്കും. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് വച്ചാണ് ചുമതലയേല്‍ക്കുക. കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് ഗ്രൂപ്പ് നടപ്പില്ലെന്നും, ഗ്രൂപ്പ് അവസാനിപ്പിക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ഉണ്ടായാല്‍ നിഷ്‌കരുണം അച്ചടക്ക നടപടിയുണ്ടാകുമെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker