LIFEMovie

സണ്ണി ലിയോണിനൊപ്പം ചെമ്പന്‍ വിനോദ്; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

ബോളിവുഡ് താരം സണ്ണി ലിയോണിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നടന്‍ ചെമ്പന്‍ വിനോദ്. ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന ഷീറോ എന്ന മലയാള ചിത്രത്തിന്റെ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് പകര്‍ത്തിയ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായാണ് സണ്ണി വേഷമിടുക.

സിനിമാതാരങ്ങളടക്കം ഒട്ടനവധി പേരാണ് ചിത്രത്തിന് താഴെ കമന്റും ആശംസകളുമായി രംഗത്ത് വന്നത്. നിലവില്‍ രണ്ട് മലയാള ചിത്രങ്ങളിലാണ് സണ്ണി ലിയോണ്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിന് പുറമേ തമിഴ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം പുറത്തിറങ്ങും. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന രംഗീലയാണ് മറ്റൊരു ചിത്രം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker