KeralaNEWS

ലക്ഷദ്വീപ്‌ ഐക്യദാർഢ്യം സംയുക്ത ട്രേഡ് യൂണിയൻ പ്രക്ഷോഭം നടത്തി

ലക്ഷദ്വീപ്‌ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ വിവിധ ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി നടന്ന ലക്ഷദ്വീപ്‌ ഐക്യദാർഢ്യ തൊഴിലാളി പ്രക്ഷോഭത്തിൻ്റെ ഭാഗമായി തിരുവനന്തപുരത്ത് ഏ.ജീസ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ ചെയർമാനും ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡൻറുമായ വി.ആർ.പ്രതാപൻ ഉദ്ഘാടനം ചെയ്തു.സി.ഐ.ടി.യു.ജില്ലാ പ്രസിഡൻറ് സി.ജയൻബാബു അദ്ധ്യക്ഷത വഹിച്ചു.

വാഴൂർ സോമൻ എം.എൽ.എ, കെ.മധുസൂധനൻ നായർ, സക്കീർ ഹുസൈൻ, കെ.എസ്സ്.സുനിൽകുമാർ,
ആർ.എസ്.വിമൽ കുമാർ, ലിപിൻ തുടങ്ങിയവർ പ്രസംഗിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker