KeralaNEWS

യുവാവിനെ വീട്ടിനുളളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കൊല്ലം പുനലൂരില്‍ യുവാവിനെ വീടിനുളളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാവുവള വീട്ടില്‍ രാജേഷാണ് മരിച്ചത്. കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാജേഷ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker