KeralaNEWS

എ.ഐ.സി.സി അംഗം കെ.എന്‍ വിശ്വനാഥന്‍ അന്തരിച്ചു

മുതിർന്ന കോണ്‍ഗ്രസ്‌ നേതാവും എ.ഐ.സി.സി അംഗവുമായ കെ.എന്‍ വിശ്വനാഥന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അന്ത്യം. എന്‍.എസ്.എസ് രജിസ്ട്രാറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker