KeralaNEWS

‘സിപിഐഎം ബിജെപിയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു’ ഗവര്‍ണറോട് പരാതി പറഞ്ഞ് കുമ്മനവും സംഘവും

ബിജെപി നേതാക്കള്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദുമായി കൂടികാഴ്ച്ച നടത്തി. കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍, അഡ്വ. പി സുധീര്‍, എസ്. സുരേഷ്, വിവി രാജേഷ് എന്നിവരാണ് ഗവര്‍ണറുമായി കൂടികാഴ്ച്ച നടത്തിയത്. ബിജെപിയുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തി പാര്‍ട്ടിയെ നശിപ്പിക്കാന്‍ സിപിഐഎം ശ്രമം നടത്തുന്നുവെന്നാരോപിച്ച ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. വിഷയത്തില്‍ ഇടപെട്ട് നിതീ ലഭ്യമാക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker