LIFEMovie

ഒരു നടന്‍ മാത്രംമുളള 18+ ഒരുങ്ങുന്നു

യുവനടന്‍ വിജുബാലിനെ നായകനാക്കി നവാഗതനായ മിഥുന്‍ ജ്യോതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 18 പ്ലസ്. ഒരു നടനെ മാത്രം വെച്ച് മലയാളത്തിലും തമിഴിലുമായാണ് ചിത്രീകരണം. വി ലൈവ് സിനിമയുടെ ബാനറില്‍ എ.ദിലീപ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ദേവന്‍ മോഹനന്‍ നിര്‍വ്വഹിക്കുന്നു. സംഗീതം-സഞ്ജയ് പ്രസന്നന്‍, എഡിറ്റിങ് – അര്‍ജുന്‍ സുരേഷ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അലി അക്ബര്‍ ഫറൂഖ്, ജ്യോതി വെളളാല്ലൂര്‍

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker