NewsThen Special

കോവിഡ് പശ്ചാത്തല ത്തിൽ ദുരിതം അനുഭവിക്കു ന്ന പൈനാപ്പിൾ കർഷകരെ സഹായിക്കുവാൻ ” പൈനാ പ്പിൾ ചലഞ്ച് “

കോവിഡ് പശ്ചാത്തല
ത്തിൽ ദുരിതം അനുഭവിക്കു
ന്ന പൈനാപ്പിൾ കർഷകരെ
സഹായിക്കുവാൻ ” പൈനാ
പ്പിൾ ചലഞ്ച് ”
തിരുവനന്തപുരം ആനാട്, കർഷകർ വിള
വെടുപ്പ് നടത്തിയ നാടൻ
പൈനാപ്പിളുമായി നാളെ ജൂൺ 07 തിങ്കൾ രാവിലെ 8
മണി മുതൽ 9.30 വരെ
” പെനാപ്പിൾ വണ്ടി ” വഴുതക്കാട് നഗരസഭ വാർഡ്
ആഫീസ്”പുലരി”യുടെ മുൻ
പിൽ വിപണനം നടത്തുന്നു.
5 kg 100/- രൂപ
ഉപഭോക്തക്കൾ സഞ്ചി കൂടി
കൊണ്ടുവരണം
ഈ ചലഞ്ച് ഏറ്റെടുത്ത്
കർഷകരെ സഹായിക്കുവാൻ
എല്ലാവരും സഹകരിക്കണ
മെന്ന് താല്പര്യപ്പെടുന്നു .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker