NewsThen Special

Run Run I’m gonna get it…കൊച്ചുമിടുക്കിയുടെ മിന്നിമറയുന്ന ഭാവഭേദങ്ങള്‍; വീഡിയോ വൈറലാകുന്നു

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ് ഈ കൊച്ചുമിടുക്കി. കണ്ടാല്‍ മൂന്നോ നാലോ വയസ്സു തോന്നും. ടിക് ടോക്കില്‍ വൈറലായ സിറ്റി സ്ലംസ് എന്ന ആല്‍ബത്തിലെ Run Run I’m gonna get it എന്ന വരികള്‍ക്ക് ചുണ്ട് ചലിപ്പിച്ച് മുഖത്ത് മിന്നിമറയുന്ന ഭവഭേദങ്ങള്‍ വരുത്തി ശ്രദ്ധേയമാവുകയാണ് ഈ മിടുക്കി. ഇപ്പോഴിതാ ഈ കുട്ടി ആരാണെന്നറിയാനുുളള ആകാംഷയിലാണ് ആരാധകര്‍ ഒന്നടങ്കം. എന്തായാലും നിരവധി ലൈക്കുകളും ഷെയറുകളും വാരികൂട്ടുകയാണ് ഈ കൊച്ചുമിടുക്കിയുടെ വീഡിയോ.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker