KeralaOpinion

മാതൃഭാഷ സംസാരിക്കാനുള്ള സ്വാതന്ത്ര്യം തടയരുത്, ജി ബി പന്ത് ആശുപത്രി അധികൃതർ ഉത്തരവ് പിൻവലിക്കണം :മന്ത്രി വി ശിവൻകുട്ടി

ഇന്ത്യൻ ഭരണഘടന അംഗീകരിച്ചിട്ടുള്ള ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് നമ്മുടെ മലയാളം.ഡല്‍ഹിയിലെ ജി ബി പന്ത് ആശുപത്രിയുടെ വിചിത്രമായ സര്‍ക്കുലര്‍ ഇന്ത്യൻ ഭരണഘടനയോടുള്ള വെല്ലുവിളി ആണ്.

നഴ്‌സുമാര്‍ മലയാളം സംസാരിക്കുന്നത് വിലക്കിക്കൊണ്ടുള്ളതാണ് ആശുപത്രിയുടെ സര്‍ക്കുലര്‍.
മാതൃഭാഷ സംസാരിക്കാനുള്ള സ്വാതന്ത്ര്യം തടയാനുള്ള നീക്കത്തിൽ നിന്ന് അധികൃതർ പിന്തിരിയണം

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker