BusinessNEWS

ഇ​ന്ധ​ന​വി​ല കുതിച്ചു കയറുന്നു; ഈഴ്ച 100 കടന്നേക്കും

ഇന്ധന വീണ്ടും വർദ്ധിപ്പിച്ചു. പെ​ട്രോ​ളി​ന് 27 പൈ​സ​യും ഡീ​സ​ലി​ന് 30 പൈ​സ​യു​മാ​ണ് ഇന്ന് വ​ർ​ധി​പ്പി​ച്ച​ത്.
പെ​ട്രോ​ൾ വി​ല ലി​റ്റ​റി​ന് 97 രൂ​പ ക​ട​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് പെ​ട്രോ​ൾ വി​ല 97 രൂ​പ ക​ട​ന്ന​ത്. ത​ല​സ്ഥാ​ന ജി​ല്ല​യി​ൽ പെ​ട്രോ​ൾ ലി​റ്റ​റി​ന് 97.01 രൂ​പ​യും ഡീ​സ​ലി​ന് 92.34 രൂ​പ​യു​മാ​യി.

കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ ലി​റ്റ​റി​ന് 95.13 രൂ​പ​യും ഡീ​സ​ലി​ന് 90.57 രൂ​പ​യു​മാ​ണ് വി​ല. കോ​വി​ഡും ലോക്ഡൗ​ണു​ക​ളും ജ​ന​ങ്ങ​ള്‍​ക്കു സൃ​ഷ്ടി​ച്ച കൊ​ടി​യ ദു​രി​ത​ങ്ങ​ള്‍​ക്കും വ​രു​മാ​ന, തൊ​ഴി​ല്‍ ന​ഷ്ട​ങ്ങ​ള്‍​ക്കു​മി​ടെ ഈ ​വ​ര്‍​ഷം മാ​ത്രം 43 ത​വ​ണ ഇ​ന്ധ​ന വി​ല കൂ​ട്ടി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker