KeralaNEWS

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍;സ്കൂളൂകൾ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം.10,11,12 ക്ലാസുകളും കോളജുകളും ഏഴിന് പുനരാരംഭിക്കും.സ്‌കൂളുകളില്‍ ബാക്കി ക്ലാസുകള്‍ 14നു ശേഷം പുനരാരംഭിക്കും.
ഞായറാഴ്ചകളില്‍ ലോക്ഡൗണ്‍ സമാന നിയന്ത്രണം തുടരും.ആരാധനാലയങ്ങളില്‍ 20 പേര്‍ക്ക് പങ്കെടുക്കാം.

Back to top button
error: