KeralaNEWS

വാ​വാ സു​രേ​ഷി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ മി​ക​ച്ച പു​രോ​ഗ​തി,സുരേഷ് ​കിട​ക്ക​യി​ൽ എ​ഴു​ന്നേ​റ്റി​രു​ന്ന​താ​യി ചി​കി​ത്സാ സം​ഘം

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വാ​വാ സു​രേ​ഷി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ മി​ക​ച്ച പു​രോ​ഗ​തി. അ​ദ്ദേ​ഹം കി​ട​ക്ക​യി​ൽ എ​ഴു​ന്നേ​റ്റി​രു​ന്ന​താ​യി ചി​കി​ത്സാ സം​ഘം അ​റി​യി​ച്ചു. സാ​ധാ​ര​ണ​ഗ​തി​യി​ൽ ശ്വാ​സം എ​ടു​ക്കാ​ൻ ആ​രം​ഭി​ച്ചു. ‌‌

ത​ല​ച്ചോ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ട്ടു​ണ്ട്. എ​ല്ലാ കാ​ര്യ​ങ്ങ​ളും ഓ​ർ​ത്തെ​ടു​ത്ത് സം​സാ​രി​ക്കു​ന്നു​ണ്ട്. ഇ​ന്ന് ഐ​സി​യു​വി​ൽ നി​ന്ന് മാ​റ്റും. ‌

ക​ഴി​ഞ്ഞ 30ന് ​വൈ​കു​ന്നേ​രം 4.30നു ​കോ​ട്ട​യം കു​റി​ച്ചി​യി​ൽ പാ​മ്പ് പി ​ടി​ത്ത​ത്തി​നി​ട​യി​ലാ​ണ് വാ​വാ സു​രേ​ഷി​നു പാ​മ്പ് ക​ടി​യേ​റ്റ​ത്.

Back to top button
error: