KeralaNEWS

പൊൻകുന്നത്ത് അനധികൃത മദ്യവിൽപ്പന; ഹോട്ടൽ ഉടമ അറസ്റ്റിൽ

പൊൻകുന്നം:കൂരാലിയില്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച്‌ അനധികൃത മദ്യ വില്പന നടത്തിയിരുന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു.ഹോട്ടല്‍ ഉടമ ശ്യാമിനെയാണ് പൊന്‍കുന്നം പൊലീസ് അറസ്റ്റ് ചെയ്തത്.
അര ലിറ്ററിന്റെ 211 കുപ്പികളിലായി 101.5 ലിറ്റര്‍ മദ്യമാണ് ഹോട്ടലിൽ നിന്നും പിടിച്ചെടുത്തത്.ബിവറേജില്‍ നിന്ന് വാങ്ങുന്ന മദ്യം ഉയര്‍ന്ന വിലയ്ക്കാണ് ഇയാള്‍ വിറ്റിരുന്നത്.ലോക്ക്ഡൗണ്‍ സമയത്ത് ഇരട്ടി വിലയ്ക്കായിരുന്നു ഇയാൾ ഇങ്ങനെ മദ്യം വിറ്റിരുന്നത്.

Back to top button
error: