SportsTRENDING

സന്തോഷ് ട്രോഫി മത്സരങ്ങൾ മാറ്റിവച്ചു

ലപ്പുറം: മഞ്ചേരിയിൽ നടക്കേണ്ടിയിരുന്ന സന്തോഷ് ട്രോഫി ഫുട്ബാള്‍ ടൂര്‍ണമെന്റ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ മാറ്റിവെച്ചു.കോവിഡ് വ്യാപനത്തെ തുടർന്നാണിത്.ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച്‌ ആറുവരെയായിരുന്നു  ടൂർണമെന്റ്.
 ഫെബ്രുവരി മൂന്നാം വാരം സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷം പുതിയ തീയതി തീരുമാനിക്കുമെന്ന് എ.ഐ.എഫ്.എഫ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Back to top button
error: