KeralaNEWS

സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല വീ​ണ്ടും കൂ​ട്ടി

സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല വീ​ണ്ടും കൂ​ട്ടി. പെ​ട്രോ​ളി​ന് 17 പൈ​സ​യും ഡീ​സ​ലി​ന് 29 പൈ​സ​യും വ​ർ​ധി​പ്പി​ച്ചു. കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 93.31 രൂ​പ​യും ഡീ​സ​ലി​ന് 88.61 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 95.19 രൂ​പ​യും ഡീ​സ​ലി​ന് 90.37 രൂ​പ​യു​മാ​യി ഉ​യ​ർ​ന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker