BusinessNEWS

ഇന്ധന വില വീണ്ടും കൂട്ടി

ഇന്ധന വില വീണ്ടും കൂട്ടി. മൂന്നു ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ധന വില കൂട്ടുന്നത്. പെട്രോളിന് 19 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്.

തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 95 രൂപ 2 പൈസയായി. ഡീസലിന് ലിറ്ററിന് വില 90 രൂപ 8 പൈസ.

കൊച്ചിയിൽ പെട്രോളിന് വില 93 രൂപ 14 പൈസ. ഡീസലിന് 88 രൂപ 32 പൈസയാണ് വില.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker