Uncategorized

പിണറായി വിജയൻ രണ്ടാംതവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ അതിഥിയായി വിശിഷ്ടാതിഥികൾക്കൊപ്പം ഇരിക്കുക ബാങ്ക് അക്കൗണ്ടിൽ ഉള്ളതെല്ലാം മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് നൽകിയ ബീഡി തൊഴിലാളി ജനാർദ്ദനൻ

വലിയ സന്തോഷം ഉണ്ടെങ്കിലും രണ്ട് ലക്ഷം രൂപ വാക്സിൻ ചലഞ്ചിൽ നൽകിയതിൽ അസാധാരണമായി ഒന്നുമില്ല എന്നാണ് ജനാർദ്ദനന്റെ പക്ഷം

ഈ മാസം 20ന് മുഖ്യമന്ത്രിയായി പിണറായി വിജയൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്യുകയാണ്. ക്ഷണിക്കപ്പെട്ട 500 പേരാണ് സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയാകുക. അക്കൂട്ടത്തിൽ മുഖ്യമന്ത്രിയുടെ അതിഥിയായി വിശിഷ്ടാതിഥികൾക്കൊപ്പം ഇരിക്കുക ബാങ്ക് അക്കൗണ്ടിൽ ഉള്ളതെല്ലാം മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് നൽകിയ ബീഡി തൊഴിലാളി ജനാർദ്ദനൻ.

ചൊവ്വാഴ്ച പകല്‍ പതിനൊന്നു മണിയോടെയാണ്  ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി മുഖ്യമന്ത്രിയുടെ കത്ത് ജനാർദ്ദനന് കൈമാറിയത്. മുഖ്യമന്ത്രിയെ നേരിൽ കാണാൻ വലിയ സന്തോഷം ഉണ്ടെങ്കിലും രണ്ട് ലക്ഷം രൂപ വാക്സിൻ ചലഞ്ചിൽ നൽകിയതിൽ അസാധാരണമായി ഒന്നുമില്ല എന്നാണ് ജനാർദ്ദനന്റെ പക്ഷം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker