Social MediaTRENDING

സിംഗപ്പൂർ യാത്ര, ഓർമ്മകൾ പങ്കുവച്ച് ദിവ്യ ഉണ്ണി

" ലോകമെത്ര അത്ഭുതകരമെന്ന് ഞാൻ ചിന്തിക്കുകയാണ്" എന്ന് നടി ചിത്രത്തോടൊപ്പം ഉള്ള കുറിപ്പിൽ വിവരിച്ചു

2019ൽ കൊറോണക്ക് മുമ്പ് നടത്തിയ സിംഗപ്പൂർ യാത്രയുടെ ഓർമ്മ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് നടിയും നർത്തകിയുമായ ദിവ്യ ഉണ്ണി. ” ലോകമെത്ര അത്ഭുതകരമെന്ന് ഞാൻ ചിന്തിക്കുകയാണ്” എന്ന് നടി ചിത്രത്തോടൊപ്പം ഉള്ള കുറിപ്പിൽ വിവരിച്ചു.

കുടുംബത്തോടൊപ്പം ആയിരുന്നു ദിവ്യ ഉണ്ണിയുടെ സിംഗപ്പൂർ യാത്ര. സിംഗപ്പൂരിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker