Big Breaking

ബിഹാര്‍ ജയിലില്‍ 86 തടവുകാര്‍ക്ക്​ കോവിഡ്​ 19

പട്‌ന: ബിഹാറിലെ ചനവെ ജയിലില്‍ 86 തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.തുടര്‍ന്ന് ഇവരെ ജയിലിലെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.അതേസമയം, ഇവരെ ദൈനംദിന പരിശോധനക്ക് വിധേയമാക്കാന്‍ ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചതായും അധികൃതര്‍ അറിയിച്ചു.

2000 തടവുകാരില്‍ 150 പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത്. അടുത്ത രണ്ടുദിവസത്തിനകം മറ്റു തടവുകാരെയും പരിശോധനക്ക് വിധേയമാക്കും. രോഗലക്ഷണമുള്ളവരെ പ്രത്യേക നിരീക്ഷണത്തിലാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker