KeralaNEWS

മില്‍മ പാല്‍സംഭരണം കുറയ്ക്കുന്നു

കോഴിക്കോട്: കോവിഡും ലോക്ക്ഡൗണും പാല്‍ വിപണനത്തെ ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മലബാര്‍ മേഖലയില്‍ മില്‍മ പാല്‍സംഭരണം കുറയ്ക്കുന്നു. 40 ശതമാനം കുറയ്ക്കാനാണ് തീരുമാനം. നാളെ മുതല്‍ ക്ഷീര സംഘങ്ങളില്‍ നിന്ന് വൈകുന്നേരത്തെ പാല്‍സംഭരിക്കില്ല.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker