IndiaNEWS

രാജ്യത്ത്‌ 24 മണിക്കൂറിനിടെ 2,81,386 കോവിഡ് കേസുകള്‍

രാജ്യത്തെ കോവിഡ് രോഗബാധിതരുടെ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,81,386 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,49,65,463 ആയി.
24 മണിക്കൂറിനിടെ 4,106 പേരാണ് കോവിഡ് മൂലം മരിച്ചത്. ഇതോടെ ഇന്ത്യയില്‍ ആകെ കോവിഡ് മരണം 2,74,390 ആയി. കഴിഞ്ഞ ദിവസത്തേക്കാള്‍ വര്‍ധനവ് മരണസംഖ്യയിലുണ്ട്.

24 മണിക്കൂറിനിടെ 3,78,741 പേര്‍ രോഗമുക്തി നേടി. ഇതോടെ രോഗമുക്തരായവരുടെ ആകെ എണ്ണം 2,11,74,076 ആയി ഉയര്‍ന്നു. രാജ്യത്ത് നിലവില്‍ 35,16,997 സജീവ രോഗികളുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker