LIFEMovie

തമിഴ് നടൻ നിതീഷ് വീര അന്തരിച്ചു

തമിഴ് നടൻ നിതീഷ് വീര  അന്തരിച്ചു. 45 വയസ്സായിരുന്നു. കോവിഡ് മൂലം ചികിത്സയിലിരിക്കെയാണ് അന്ത്യം. ‘പുതുപേട്ടായി’, ‘വെന്നില കബഡി കുഴു’, രജനീകാന്തിന്റെ ‘കാല’, ധനുഷിന്റെ ‘അസുരന്‍’ എന്നീ ചിത്രങ്ങളിലും യുവതാരം പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വിജയ് സേതുപതി, ശ്രുതി ഹാസന്റെ എസ്പി ജനനാഥന്‍ സംവിധാനം ചെയ്ത ‘ലബാം’ എന്നിവയിലും പ്രതിഭാധനനായ നടന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ദേശീയ അവാര്‍ഡ് ജേതാവ് ഡയറക്ടര്‍ ഡയറക്ടര്‍ എസ്പി ജനനാഥന്‍ 2021 മാര്‍ച്ചില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി അന്തരിച്ചിരുന്നു.

 

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker