KeralaNEWS

വർക്കലയിൽ എംഡിഎംഎ പിടികൂടി

ർക്കല: നാവായിക്കുളം കിഴക്കനേല ജംഗ്ഷനിൽ 30 ഗ്രാം കഞ്ചാവും 0.400ഗ്രം എംഡിഎംഎയുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു.കൊല്ലം പുത്തൻകുളം സ്വദേശി റോഹിനെയാണ് മാരകമയക്കുമരുന്നുമായി എക്സൈസ് സംഘം പിടികൂടിയത്.
എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഹരികുമാറിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ എസ്. ഷൈജു സിവിൽ എക്‌സൈസ് ഓഫീസർമാരായ എൽ. ലിബിൻ, എം.യു മഹേഷ്‌, കെ.യശസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Back to top button
error: