KeralaNEWS

സിപിഐ മന്ത്രിമാർ പുതുമുഖങ്ങൾ

പി പ്രസാദ്, കെ രാജൻ എന്നിവർ മന്ത്രിമാരാകും

എൽഡിഎഫ് മന്ത്രിസഭയിൽ സിപിഐയിൽ നിന്ന് മന്ത്രിമാർ ആവുക പുതുമുഖങ്ങൾ. ഒരു തവണ മന്ത്രിയായവരെ പരിഗണിക്കേണ്ടെന്ന നിബന്ധന നടപ്പാക്കുകയാണ് സിപിഐ. ഈ പശ്ചാത്തലത്തിൽ ഈ ചന്ദ്രശേഖരൻ മന്ത്രി ആകില്ല. പി പ്രസാദ്, കെ രാജൻ എന്നിവർ മന്ത്രിമാരാകും.

ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കറായേക്കും. കൊല്ലത്തു നിന്ന് ജെ ചിഞ്ചുറാണിയോ പിഎസ് സുപാലോ മന്ത്രിയാകും. ചൊവ്വാഴ്ച ചേരുന്ന സിപിഐ സംസ്ഥാന കൗൺസിലിൽ അന്തിമ തീരുമാനമുണ്ടാകും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker