Social MediaTRENDING

ഇസ്രായേലിൽ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയെ അപമാനിച്ച് ഷംസു വക്കീൽ എന്ന ഫേസ്ബുക് പ്രൊഫൈൽ, ഷംസു വക്കീലിനെ തേച്ചൊട്ടിച്ച് സെബാസ്റ്റ്യൻ വർക്കിയുടെ ഫേസ്ബുക് പോസ്റ്റ്

നേഴ്സിംഗ് ഡേ ആശംസ എന്ന പേരിൽ ആണ് അധിക്ഷേപം

നേഴ്സിംഗ് ഡേ ആശംസ എന്ന പേരിൽ ഷംസു വക്കീൽ എന്ന ഫേസ്ബുക് പ്രൊഫൈൽ ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യ അടക്കമുള്ളവരെ അധിക്ഷേപിച്ച് പോസ്റ്റ്‌ ഇട്ടതിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം.

ഷംസു വക്കീലിനെ തേച്ചൊട്ടിച്ച് സെബാസ്റ്റ്യൻ വർക്കിയുടെ ഫേസ്ബുക് പോസ്റ്റ്:

“കെയർ ഗിവർ”
“Care Giver” Job Vaccancy.

“Care giver ജോലി ചെയ്യുന്നവർക്ക് ഒന്നര ലക്ഷം രൂപയോളം ശമ്പളവും, ഫ്രീ മെഡിക്കൽ ഇൻഷ്വറൻസ്, വളരെ നല്ല മാന്യമായ ജീവിത സാഹചര്യവും ഇസ്രായേൽ സർക്കാർ നൽകുന്നു.” എന്നാണെന്റെയറിവ്.

പലരോട് സംസാരിച്ചപ്പോഴും അത് 100% ശരിയെന്നാണ് എനിക്കു മനസ്സിലായത്.

ഇസ്രായേലികൾ പൊതുവെ ആരോഗ്യ ദൃഢഗാത്രരും ദീർഘായുസ്സുള്ളവരുമാണ്.

CARE GIVER തസ്തികയിൽ ഇസ്രായേലിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗംപേരും കിടപ്പുരോഗികളെ പരിചരിക്കുന്ന മലയാളികളാണ്.

ചുരുക്കിപ്പറഞ്ഞാൽ, രോഗികളുടെ തീട്ടവും മൂത്രവുമൊക്കെ അവർ എടുത്തുമാറ്റി തുടച്ചു വൃത്തിയാക്കി കിടപ്പു രോഗിയെ പരിചരിക്കണം. ആ രോഗികളിൽ മാനസികരോഗമുള്ളവരും അക്രമ സ്വഭാവമുള്ളവരുമുണ്ടാകും. (Home Nurse)

അവരെ പരിചരിക്കാൻ സ്വന്തം വീടും, വീട്ടുകാരെയും വിട്ട് ഇസ്രായേലിലേക്കു ജോലിക്കു പോകുന്നത്, സ്വന്തം കുടുംബത്തിനും വീട്ടുകാർക്കും ഒരു അത്താണിയായി മാറാൻ വേണ്ടിയാണ്. അല്ലാതെ…

കഴിഞ്ഞ ദിവസം ഹമാസ് തീവ്രവാദികളുടെ ആക്രമണത്തിൽ ഇസ്രായേലിൽ കൊല്ലപ്പെട്ട Care Giver ആയി ജോലി ചെയ്തിരുന്ന ഇടുക്കി സ്വദേശിയായ സൗമ്യ സന്തോഷിന്റെ മരണത്തിൽ ഒരു മലയാളി തീവ്രവാദി (Shamsu Vakkeel) എഴുതി വെച്ചതിന്റെ സ്‌ക്രീൻ ഷോട്ട് കാണുക.

Vakkeel… വക്കീൽ എന്നത് ഒരുപക്ഷേ, അവന്റെ വാപ്പയുടെ പേരായിരിക്കും. ഏതോ ഒരു വക്കീലിന് ജനിക്കുന്നതോ, സ്വന്തം അച്ഛൻ വക്കീലാകുന്നതോ ഒരു കുറ്റമല്ല. പക്ഷേ…..

https://m.facebook.com/story.php?story_fbid=5594690180603374&id=100001873422008

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker