NEWSWorld

ഇന്ത്യയിലെ കോവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്നു, ആദ്യവര്‍ഷത്തേക്കാള്‍ മാരകം: ഡബ്യുഎച്ച്ഒ

ഇന്ത്യയിലെ കോവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്നതെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗബ്രിയോസിസ്. രണ്ടാം കോവിഡ് തരംഗത്തില്‍ മരണ നിരക്ക് ആദ്യത്തേതിനേക്കാള്‍ ഉയര്‍ന്നേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ആഗോള കോവിഡ് കണക്കില്‍ 50 ശതമാനവും ഇന്ത്യയിലാണ്. മരണനിരക്കും ദിനംപ്രതി ഉയരുകയാണ്.

ഈ സാഹചര്യം കണക്കിലെടുത്ത് ആയിരക്കണക്കിന് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റുകളും മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ചു നല്‍കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനാ മേധാവി പറഞ്ഞു. കോവിഡിനെ മറികടക്കാന്‍ പൊതുജനാരോഗ്യ നടപടികള്‍ക്കൊപ്പം വാക്‌സിനേഷന്‍ മാത്രമാണ് ഒരേയൊരു വഴിയെന്നും ടെഡ്രോസ് അഥനോം കൂട്ടിച്ചേര്‍ത്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker