Uncategorized

സംസ്ഥാനത്ത് ലോക്ഡൗൺ ഒരാഴ്ചകൂടി നീട്ടി

കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടിയ നിലയിൽ തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം

സംസ്ഥാനത്ത് ലോക്ഡൗൺ ഒരാഴ്ച കൂടി നീട്ടി. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.മെയ്‌ 23 വരെ ആണ് നീട്ടിയത്.

നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും തുടരും. കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടിയ നിലയിൽ തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

തിരുവനന്തപുരം,​ തൃശൂർ ,​ എറണാകുളം,​ മലപ്പുറം എന്നീ ജില്ലകളിൽ 16ന് ശേഷം ട്രിപ്പിൾ ലോക്ക് ഡൗൺ.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker